Latest News

പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമണം

പയ്യന്നൂര്‍: കോണ്‍ഗ്രസ് ഓഫീസിന് നേരെ ഇരുട്ടിന്റെ മറവില്‍ ഒരു സംഘം
ആക്രമണം അഴിച്ചുവിട്ടു. പയ്യന്നൂര്‍ കോളേജിന് സമീപത്തെ പ്രിയദര്‍ശിനി മന്ദിര
ത്തിന് നേരെയാണ് ഞായറാഴ്ച രാത്രി ആക്രമണമുണ്ടായത്. 

കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പത്തോളം ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. യു.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. വിജയന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Payyannur, Congress Office, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.