ബേക്കല്‍: കാസ്ക്ക് കല്ലിങ്കാലിന്റെ നേതൃത്വത്തില്‍ പള്ളിക്കരയില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി ചെയര്‍മാന്റെ വീടിനുനേരെ ആക്രമണം.
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി ചെയര്‍മാനായിരുന്ന തബാസ്ക്കോ ബഷീറിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നത്.
ടൂര്‍ണ്ണമെന്റ് അവസാനിച്ചശേഷം ബഷീര്‍ ഗള്‍ഫിലേക്ക് തിരിച്ചു പോവുകയായിരുന്നു. രാത്രിബഷീറിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയാണുണ്ടായത്. ബഹളം കേട്ട് കുടുംബാംഗങ്ങള്‍ പുറത്തിറങ്ങിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടിരുന്നു.
ബഷീറിന്റെ മാതാവ് അക്രമം സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്കി. ചിത്താരി സ്വദേശികളായ റഷീദ്, കബീര്‍, ഫൈസല്‍, സക്കീര്‍, നിസാര്‍, ഫിറോസ്, ജുനൈദ്, ഉബൈദ്, ഷുറൂര് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment