ഉദുമ: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് വിമന്‍സ് ആര്‍ട്‌സ് & സയന്‍സ് കോളേജിലെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെയുള്ള ബി.കോം. (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍), ബി.സി.എ., ബി.ബി.എ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.
അപേക്ഷാഫോറം, കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് 31നകം ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : - 0467 2236466, 9447322878
അപേക്ഷാഫോറം, കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് 31നകം ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : - 0467 2236466, 9447322878
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment