നീലേശ്വരം: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്രമോദിക്കുവേണ്ടി നീലേശ്വരം മന്നന്‍പുറത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ ദീപാരാധന. റിട്ട.കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ കിഴക്കന്‍ കൊഴുവല്‍ കൊഴുന്തിലെ ഇ.നാരായണന്‍ നായരാണ് വഴിപാട് നടത്തുന്നത് .
സത്യപ്രതിജ്ഞാ സമയമായ വൈകിട്ടു 6.30ഓടെ നടത്തുന്ന പൂജയ്ക്ക്ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ്ടി.രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. നക്ഷത്രം തിട്ടമില്ലാത്തതിനാല്‍ നരേന്ദ്രമോദി എന്ന പേരിലാണ് വഴിപാട്‌രസീത്.
വാഹാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതിയുടെ ആയുരാരോഗ്യത്തിനായി കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ അധികമായി നാരായണന്‍നായര്‍ ഇതേക്ഷേത്രത്തില്‍ ചെക്കിമാല സമര്‍പ്പിക്കുന്നു. തുടര്‍ച്ചയായ മൂന്നാംതവണയും മോദി ഗുജറാത്ത്മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇദ്ദേഹം ക്ഷേത്രത്തില്‍ വഴിപാട്നടത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Modi, Deeparadhana, Mannanpurath kavu.

No comments:
Post a Comment