തിരുവനന്തപുരം. സംസ്ഥാനത്തെ 34 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. യുഡിഎഫില്‍ നിന്നു പത്തു സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് 12 സീറ്റ് നഷ്ടം. രണ്ടിടത്ത് സ്വതന്ത്രര്‍ക്ക് വിജയം.എല്‍ഡിഎഫിന്റെ രണ്ട് സീറ്റ് യുഡിഎഫും ഓരോ സീറ്റ് സ്വതന്ത്രനും ബി.ജെ.പിയും നേടി. സീറ്റുനില: എല്‍ഡിഎഫ് -17, യുഡിഎഫ് - 13, ബി.ജപി - 1, സ്വതന്ത്രര്‍ -3
കൌണ്‍സിലറുടെ ആത്മഹത്യയിലൂടെ വിവാദത്തിലായ തിരുവനന്തപുരം കോര്‍പറേഷനിലെ ആറ്റിപ്ര വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ശോഭ ശിവദത്ത് 913 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷമായി.
കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ 23- ാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദു റഹിമാന്‍കുട്ടിക്ക് വിജയം.
തലക്കളത്തൂര്‍ പഞ്ചായത്തിലെ പറമ്പത്ത് വാര്‍ഡില്‍ കോണ്‍ഗ്രസിലെ പ്രതിരാജിനും ചങ്ങരോത്ത് പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ കെ.പി കുഞ്ഞബ്ദുല്ലയ്ക്കും വിജയം
മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി നൈസി ഡൊമിനിക് 126 വോട്ടിന് വിജയിച്ചു
വയനാട് അമ്പലവയലിലെ നാലാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്വതന്ത്ര ഷൈല ജോയ് 34 വോട്ടുകള്‍ക്ക് ജയിച്ചു.

ഇടുക്കി അടിമാലി ബ്ളോക്ക് പഞ്ചായത്ത് മുനിയറ വാര്‍ഡില്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ഥി രമ്യ റനീഷ് 166 വോട്ടിന് വിജയിച്ചു.
മലപ്പുറം തിരുവാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രീതി 352 വോട്ടുകള്‍ക്ക് വിജയിച്ചു
തിരൂരങ്ങാടി പഞ്ചായത്തിലെ 22ഹ്ന-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഹംസ 656 വോട്ടുകള്‍ക്ക് വിജയിച്ചു
ഒറ്റപ്പാലം അനങ്ങനടി പഞ്ചായത്തിലെ കോട്ടക്കുളം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.റഷീദ 116 വോട്ടിന് വിജയിച്ചു

മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ടി.സജിത 308 വോട്ടുകള്‍ക്ക് വിജയിച്ചു. യുഡിഎഫിന്റെ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു
മലപ്പുറം ഒതുക്കുന്നല്‍ പത്താം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ ഷെരീഫ് 44 വോട്ടിനു വിജയിച്ചു
പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭ വടക്കത്തറ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രാധാമണി 228 വോട്ടിന് ജയിച്ചു.
തൃശൂര്‍ വേളൂക്കര പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ട്രീസ മനോഹരന്‍ 537 വോട്ടിന് വിജയിച്ചു
തൃശൂര്‍ ജില്ലാപഞ്ചായത്ത് വള്ളത്തോള്‍ നഗര്‍ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ റംലാ ഷെരീഫ് 5924 വോട്ടിന് വിജയിച്ചു
മലപ്പുറം മങ്കട ബ്ളോക്കിലെ നാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ദീപ 701 വോട്ടുകള്‍ക്ക് വിജയിച്ചു
കാസര്‍കോട് പൈവെളിഗെ പഞ്ചായത്തിലെ 18ഹ്ന-ാം വാര്‍ഡില്‍ യു.ഡി.എഫിലെ അബുസാലി 142 വോട്ടിനു ജയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment