ടൗണിലെ ബി.എ.ഷേണായ്റൈസ്ആന്‍ഡ്ഫ്‌ളോര്‍മില്‍ തൊഴിലാളിയായിരുന്ന പുല്ലൂര്‍ നമ്പ്യാരടുക്കത്തെ പുറവങ്കര നാരായണന്‍ നായര്‍(78) നിര്യാതനായി. സംസ്‌കാരം വൈകിട്ടു പടിഞ്ഞാറ്റം കൊഴുവലിലെ സമുദായ ശ്മശാനത്തില്‍. വെള്ളിക്കോത്ത് വീണച്ചേരി സ്വദേശിയാണ്.
ഭാര്യ: പി.ലക്ഷ്മിഅമ്മ, മക്കള്‍: പി.പത്മനാഭന്‍ (ഓട്ടോഡ്രൈവര്‍), സരസ്വതി, ഭാര്‍ഗവി, ശൈലജ, ജഗന്നിവാസന്‍ വെള്ളിക്കോത്ത്(പത്രപ്രവര്‍ത്തകന്‍, ചെറുവത്തൂര്‍ പ്രാഥമികകാര്‍ഷിക വികസനബാങ്ക്ജീവനക്കാരന്‍), മരുമക്കള്‍: കെ.രോഹിണി (ധനലക്ഷ്മിടെക്‌സ്,കാഞ്ഞങ്ങാട്), പി.ചന്ദ്രശേഖരന്‍ (മെഡിക്കല്‍ഷോപ്,തൈക്കടപ്പുറം), എ.വി.ബലരാമന്‍(ചെറുവത്തൂര്‍). സഹോദരങ്ങള്‍: പരേതരായപി.അപ്പുക്കുട്ടന്‍നായര്‍(ബളാല്‍), കുഞ്ഞിക്കൃഷ്ണന്‍നായര്‍(ചുള്ളിക്കര), നാരായണിഅമ്മ(കാഞ്ഞങ്ങാട്).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Obit Narayanan.


No comments:
Post a Comment