തിരുവനന്തപുരം: ആന്ധ്ര സ്വദേശികളായ ആറ് പേര്‍ ആയുധങ്ങളുമായി തിരുവനന്തപുരത്ത് പിടിയിലായി. തമ്പാനൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് മാവോയിസ്റ്റുകളാണെന്ന് സംശയിച്ച് പോലീസ് ആറ് പേരെ പിടികൂടിയത്. കേരളം കാണാനെത്തിയതാണെന്നാണ് പോലീസിനോട് ഇവര്‍ ആദ്യം പറഞ്ഞത്.
വിശദമായ പരിശോധനയില്‍ ഇവരില്‍ നിന്ന് പിസ്റ്റളും വെടിയുണ്ടകളും ഒരു ലക്ഷം രൂപയും കണ്ടെടുത്തു. നാല്‍ഗൊണ്ടയിലെ ഒരു കൊലപാതക കേസിലെ പ്രതികളാണ് ആറ് പേരുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഇവര്‍ ആന്ധ്രയില്‍ നിന്ന് മുങ്ങുകയായിരുന്നു. ഇവരില്‍ രണ്ട് പേര്‍ക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, pOLICE, Case, Arrested.

No comments:
Post a Comment