മലപ്പുറം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന് മുസ്ലിം ലീഗ്. ലക്ഷകണക്കിന് ആളുകളുടെ ജീവന് നേരിടുന്ന ഭീഷണിയെകുറിച്ച് വിധിയില്‍ പരാമര്‍ശിക്കാത്തതും പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം പരിഗണിക്കാത്തതും ഖേദകരമാണ്.
അണക്കെട്ടിന്‍െറ ഇപ്പോഴത്തെ അവസ്ഥ ജനവാസ കേന്ദ്രങ്ങള്‍ക്ക് വന്‍ഭീഷണിയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment