യുവതിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്ക് ബിജു ഓടിരക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ കുറച്ചു കാലമായി അകന്നാണ് കഴിയുന്നത്. ഭര്‍ത്താവിന്റെ പീഡനത്തിനെതിരെ ജിപ്സ നേരത്തെ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആലക്കോട്ടെ സ്വന്തം വീട്ടിലായിരുന്നു ജിപ്സ താമസിച്ചു വന്നിരുന്നത്. പരിക്കേറ്റ ജിപ്സയെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിനായി പോലീസ് തിരച്ചില്‍ തുടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Murder Attempt, Wife, Police, Case.

No comments:
Post a Comment