പരപ്പ: ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരണപ്പെട്ടു.
ബിരിക്കുളത്തെ കാരിയാടിയില്‍ ആന്റണി എന്ന ലാലിച്ചന്റെയും ജിജിയുടെയും മകളായ സോനു മോളാണ് മരണപ്പെട്ടത്.
കുമ്പളപ്പള്ളി ഹൈസ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്. അലന്‍ ഏക സഹോദരന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment