പള്ളിക്കര : പള്ളിക്കര സംയുക്ത മുസ്ലീം ജമാഅത്ത് ഖാസി ഹാജി സി.എച്ച്. അബ്ദുള്ള മൗലവിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ച് ബുധനാഴ്ച രാവിലെ മുതല്‍ ഉച്ചക്ക് 1 മണിവരെ കടകളടച്ച് ഹര്‍ത്താലാചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിക്കര യൂണിറ്റും ബേക്കല്‍ ഫോര്‍ട്ട് യൂണിറ്റും തീരുമാനിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment