മഹാരാഷ്ട്ര: വിദ്യാര്‍ത്ഥികളെ പീഢിപ്പിക്കുകയും പട്ടിക്കാഷ്ടം തീറ്റിക്കുകയും ചെയ്ത ബോഡിംഗ് സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്. മഹാരാഷ്ട്രയിലാണ് സംഭവം. കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും അതുപോലെ അഭിനയിക്കാന്‍ നിര്‍ദ്ദേശിക്കുകയും അനുസരിക്കാത്തവര്‍ക്ക് ശിക്ഷയായി പട്ടിക്കാഷ്ടം തീറ്റിക്കുകയുമായിരുന്നു. ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമയും 30കാരിയായ മാനേജറും അറസ്റ്റിലായിട്ടുണ്ട്. വെക്കേഷന് വീട്ടിലെത്തിയ കുട്ടികള്‍ വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. അഞ്ച് കുട്ടികളുടെ രക്ഷിതാക്കള്‍ ട്രസ്റ്റിനെതിരെ പരാതി നല്കിയിട്ടുണ്ട്.
ബാക്കി കുട്ടികള്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് വ്യക്തമല്ല. നിരന്തരമായി ഇവിടെ ലൈംഗിക പീഢനം നടന്നിരുന്നുവെന്നും കുട്ടികളെ ലൈംഗികവൃത്തിയിലേക്ക് പ്രേരിപ്പിച്ചിരുന്നതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പട്ടിക്കാഷ്ടം തിന്നാതെ ഓക്കാനിച്ചു നിന്ന കുട്ടികളെ കൊണ്ട് ഛര്‍ദ്ദിച്ചത് കുടിപ്പിച്ചതായും പരാതിയുണ്ട്. 2012ലും സമാനമായ സംഭവം നടന്നിട്ടുണ്ട്. അന്യരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കുട്ടികളെ വിധേയരാക്കിയത് അപ്‌നാ ഗര്‍ എന്ന കെയര്‍ ഹോം അധികൃതര്‍ക്കെതിരെ കേസെടുത്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
No comments:
Post a Comment