മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിക്കൊണ്ടു വന്ന രണ്ടുകിലോ സ്വര്‍ണ്ണം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട് കളനാട് സമീര്‍ മുഹമ്മദാണ് സ്വര്‍ണ്ണവുമായി എത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold, Case
ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവു പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സമീര്‍ സ്വര്‍ണ്ണം കടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ഒരുപ്രമുഖ ജ്വുവലറിക്കു വേണ്ടിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold, Case
No comments:
Post a Comment