ഉദുമ : കുഫോസ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസില്‍ ബി.എഫ്.എസ്.സിയില്‍ 2012 ബാച്ചില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് ലഭിച്ച, ബേക്കല്‍ മുഹമ്മദ് ഷഫീക്ക് റഹ്മാന്റെയും ബെണ്ടിച്ചാല്‍ അനീസയുടെയും മകന്‍ മുഹമ്മദ് തശ്‌രീഫ് കേരള
ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതില്‍ നിന്നും മെഡലും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതില്‍ നിന്നും മെഡലും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, First Rank, Muhammed Thashriff, Sheela Deekshith, Certificate.
No comments:
Post a Comment