അണ്‍സ്‌വേര്‍ത്ത് (ഇംഗ്ലണ്ട്): ക്ലാസില്‍ അലമ്പുകാട്ടിയതിന് വിദ്യാര്‍ത്ഥിയെ പുറത്താക്കുന്നത് സ്വാഭാവിക സംഭവമാണ്, എന്നാല്‍ വിദ്യാര്‍ത്ഥിയോട് അലമ്പുകാട്ടി അദ്ധ്യാപിക പുറത്താവുന്ന സംഭവം ഇതാദ്യം. ക്ലാസിലെ കുട്ടിയ്ക്ക് ആയിരക്കണക്കിന് അശ്ലീല സന്ദേശമയച്ചതിന് വിക്ടോറിയ അയ്‌റിസ് എന്ന 30കാരിയെയാണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ അണ്‍സ്‌വേര്‍ത്തിലാണ് സംഭവം. കാസില്‍ബ്രൂക്ക് ഹൈ സ്‌കൂളിലെ അദ്ധ്യാപികയായ വിക്ടോറിയക്ക് നാഷണല്‍ കോളജ് ഫോര്‍ ടീച്ചിങ് ആന്‍ഡ് ലീഡര്‍ഷിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിദഗ്ധ സമിതി പരിശോധിച്ച സംഭവത്തില്‍, ടീച്ചര്‍ 2000 മെസേജുകള്‍ തന്റെ ശിഷ്യന് അയച്ചതായി കണ്ടെത്തി. 16 വയസ് പ്രായമുള്ള തന്റെ വിദ്യാര്‍ത്ഥിക്ക് ഒമ്പത് മാസത്തോളം ഇവര്‍ മെസേജുകള്‍ കൈമാറി.
ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല എന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഈയൊരു സംഭവം മാതാപിതാക്കള്‍ക്കും കുട്ടികളുടെയില്‍ അപവാദങ്ങളും അടക്കംപറച്ചിലുകളും ഉണ്ടാവാന്‍ കാരണമായെന്ന് സ്‌കൂള്‍ അന്വേഷണ സമിതി കണ്ടെത്തി. വാഡ്‌സ് ആപ്പിലൂടെ തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും വിദ്യാര്‍ത്ഥിയുമായി വിക്ടോറിയ പങ്കുവെച്ചിരുന്നു. അതോടൊപ്പം മറ്റ് അശ്ലീല ചിത്രങ്ങളും കൈമാറിയിരുന്നു. പ്രധാന അദ്ധ്യാപികയ്ക്ക് സംശയം തോന്നി എന്ന് മനസിലായ വിക്ടോറിയ, അയച്ച സന്ദേശങ്ങളെല്ലാം ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് സന്ദേശമയക്കുകയായിരുന്നു.
അദ്ധ്യാപിക പിന്നീട് സംഭവത്തില്‍ മാപ്പുപറഞ്ഞു. മികച്ച അദ്ധ്യാപിക എന്ന റിപ്പോര്‍ട്ടോടെ 2008ലാണ് വിക്ടോറിയ അയ്‌റിസ് അണ്‍സ്‌വേര്‍ത്തിലെ കാസില്‍ബ്രൂക്ക് ഹൈസ്‌കൂളില്‍ ജോലിക്ക് കയറിയത്. 2012ലാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായി വാട്ട്‌സ് ആപ്പിലൂടെ അസ്ലീലസന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്. തന്റെ പ്രൊഫഷനു നിരക്കാത്ത പ്രവര്‍ത്തിയാണ് വിക്ടോറിയ ചെയ്തതെന്ന് പാനല്‍ കുറ്റപ്പെടുത്തി. അന്വേഷണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നുവെങ്കിലും, 2013 ഏപ്രിലില്‍ ഇവര്‍ സ്വയം പിരിഞ്ഞുപോവുകയും ചെയ്തു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment