ഉദുമ: അപ്രഖ്യാപിത വൈദ്യുതി തടസ്സം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ജില്ലയിലെ വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഉദുമയില്‍ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു.പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞയരാമന് അധ്യക്ഷം വഹിച്ചു.
മധു മുതിയക്കാല്‍, വി.ആര് ഗംഗാധരന്, എം.കെ. വിജയന്, എം. കരുണാകരന്, ചന്ദ്രന് കൊക്കാല്‍, പി. മണിമോഹന്‍, എം. ഗൗരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
നീലേശ്വര ത്ത് വി.പ്രകാശന് ഉദ്ഘാടനം ചെയ്തു. എന്‍.കെ. തമ്പാന് അധ്യക്ഷം വഹിച്ചു. കാഞ്ഞങ്ങാട്ട് ഏ.കെ. നാരായണന് ഉദ്ഘാടനം ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
No comments:
Post a Comment