Latest News

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മേല്‍പ്പറമ്പ്: കീഴൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. കീഴൂരിലെ പ്രഭാകരനാണ്(40) മരിച്ചത്. ചൊവ്വാഴ്ച രാവിലെ മംഗലാപുരം ചെറുവത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോയതിനു ശേഷമാണ് ട്രാക്കില്‍ മൃതദേഹം കണ്ടത്.

ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു. അമ്പു - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ:രതി. മൂന്ന് മക്കളുണ്ട്. സുനില്‍ സഹോദരനാണ്.

Keywords: kasaragod, Kizoor, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.