പാലക്കാട് : സഹോദരന്റെ കൂടെ കളിക്കുന്നതിനിടെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി എട്ടു വയസുകാരന്‍ മരിച്ചു. കല്ലേപ്പുള്ളി മില്‍മ റോഡില്‍ അമ്പലക്കാട് ബെനഡിക്കിന്റെ മകന്‍ ബെനില്‍ (ബെനിമോന്‍-എട്ട്) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് നാലിനു ബെനിലും ഇളയ സഹോദരന്‍ നിഖിലും ചേര്‍ന്ന് വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെയാണ് അപകടം. തുണി ഉണക്കാനിടുന്ന കമ്പിയോട് ചേര്‍ന്ന് തോര്‍ത്ത് കെട്ടി കളിക്കുന്നതിനിടെ ബെനിലിന്റെ തോര്‍ത്ത് അബദ്ധത്തില്‍ കഴുത്തില്‍ മുറുകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാളിപ്പാറ വികെഎന്‍എംയുപി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ബെനില്‍. പാചക തൊഴിലാളികളായ ബെനഡിക്കും ഭാര്യ ഐവിയും എട്ടുമാസം മുന്‍പാണ് തമിഴ്‌നാട്ടില്‍ നിന്നു പാലക്കാട്ടെത്തിയത്. സഹോദരന്‍ നിഖില്‍ ഈ സ്‌കൂളില്‍ തന്നെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Keywords: Palakkad, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment