ബദിയടുക്ക: നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ നാരന്പാടി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നാരന്പാടി നെല്ലിയടുക്കത്തെ സതീശന്‍ എന്ന ശേഖരനെയാണ് (33) അറസ്റ്റ് ചെയ്തത്.
19ന് രാവിലെ അടുക്കം കിന്നിമാണി ക്ഷേത്രത്തിന് സമീപത്തുകൂടി പോകുന്പോഴാണ് സംഭവം. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Keywords: Malappuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Badiyadukka, Mobile, Photo, Police, Case, Arrested.

No comments:
Post a Comment