ഉടന്‍ തന്നെ ആലക്കോട് സി.ഐ: സി.കെ. സുധാകരന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ വീട്ടില്‍ കിടന്നു ഉറങ്ങുകയായിരുന്നു ഇയാള്‍. അറസ്റ്റിലായ ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെ പിതാവാണ് ഇയാള്‍.
പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി
ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സ്വകാര്യ ബസ് ക്ലീനര്‍ തേര്‍ത്തല്ലി ചിറ്റടിയിലെ മരത്താംകോല്‍ പ്രജീഷി (32)നെ വ്യാഴാഴ്ച് കോടതിയില്‍ ഹാജരാക്കും. മലയോരത്തെ ഒരു
സ്‌കൂളില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17 കാരിയെയാണ് ഇയാള്‍ ചിറ്റടിയില്‍ വെച്ച് പീഡിപ്പിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ ദിവസം കാലില്‍ കുപ്പിച്ചില്ല് തറച്ചതിനെ തുടര്‍ന്ന് മാതാവ് മകളെ ആശുപത്രിയില്‍ കൊണ്ടുപോയേപ്പാഴാണ് പീഡന സംഭവം
പുറത്തു വന്നത്.
തുടര്‍ന്ന് സി.ഐ: സി.കെ. സുധാകരന്‍, എസ്.ഐ: പി.വി. പവിത്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ
വൈദ്യപരിശോധനയും പോലീസ് നടത്തി. ബാലപീഡനം ഉള്‍പ്പെടെയുള്ള നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Police, Case, Arrested.

No comments:
Post a Comment