തലശേരി: മൊബൈണ്‍ ഫോണിണ്‍ യുവാവ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരനിലയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 15കാരി മരണമടഞ്ഞു.
കൊളശേരി ഷിബിന നിവാസില്‍ സവിതയാണ് ഏറണാകുളം സിറ്റി ആശുപത്രിയില്‍ മരണമടഞ്ഞത്. പെണ്‍കുട്ടിയെ ശല്യം ചെയ്ത തലശേരി കായ്യത്ത് റോഡില്‍ കെ.എം.സി ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന റയാനെ (20) പോലീസ് അറസ്റ്റ് ചെയ്തു.
കൊളശേരി ഷിബിന നിവാസില്‍ സവിതയാണ് ഏറണാകുളം സിറ്റി ആശുപത്രിയില്‍ മരണമടഞ്ഞത്. പെണ്‍കുട്ടിയെ ശല്യം ചെയ്ത തലശേരി കായ്യത്ത് റോഡില്‍ കെ.എം.സി ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന റയാനെ (20) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 30നാണ് വീട്ടില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. റയാന്‍ സവിതയുടെ ഫോണില്‍ നിരന്തരമായി വിളിച്ചും മെസേജ് അയച്ചും ശല്യപ്പെടുത്താറുണ്ടത്രെ. ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്നാണത്രെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mobile, Call, Suicide, Arrested.

No comments:
Post a Comment