മംഗലാപുരം: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ വീട്ടില്‍ വിവാഹാലോചനയുമായി ചെന്നപ്പോള്‍ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് യുവതിയുടെ വീട്ടില്‍ തൂങ്ങിമരിച്ചു.
ഞായറാഴ്ച സൂറത്ത്ക്കല്ലിലാണ് സംഭവം. കുമ്പാപുരം ഹെമ്മാട് സ്വദേശിയും മുംബൈയില്‍ കാറ്ററിംഗ് ജീവനക്കാരനുമായ എസ്. സുധീന്ദ്ര (35) ആണ് ജീവനൊടുക്കിയത്.
ഞായറാഴ്ച സൂറത്ത്ക്കല്ലിലാണ് സംഭവം. കുമ്പാപുരം ഹെമ്മാട് സ്വദേശിയും മുംബൈയില്‍ കാറ്ററിംഗ് ജീവനക്കാരനുമായ എസ്. സുധീന്ദ്ര (35) ആണ് ജീവനൊടുക്കിയത്.
സൂറത്ത്ക്കല്ലിലെ പെണ്‍കുട്ടിയുമായി ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട സുധീന്ദ്ര ഞായറാഴ്ച വിവാഹ അഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇരുവരും നേരില്‍ കാണുന്നത് ആദ്യമായാണ്. പെണ്‍കുട്ടിയും വീട്ടുകാരും വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഉടന്‍ സുധീന്ദ്ര പെണ്‍കുട്ടിയുടെ വീട്ടിനകത്തേക്ക് ഓടിക്കയറി ഒരു മുറിയില്‍കയറി കതകടച്ച് കെട്ടി തൂങ്ങുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Face Book, Love, Suicide.

No comments:
Post a Comment