ശ്രീകണ്ഠപുരം: രണ്ടുമാസത്തെ മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്ന ദിനം തന്നെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ലൈസന്‍സില്ലാതെ കാറോടിച്ചതിന് പിതാവ് ശാസിച്ചതിനാണത്രെ തൂങ്ങിമരിച്ചത്. ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിയും ചെമ്പന്തൊട്ടി കോറങ്ങോട് മടത്തില്‍ കുളത്തില്‍ ബേബി എന്ന ജേക്കബ്ബിന്റെ‚മകനുമായ ജോബിന്‍ (15) ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രി 9.30ന് വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിലാണ് കെട്ടിതൂങ്ങി മരിച്ചത്. പിതാവിന്റെ കാര്‍ ഇടക്കിടെ ജോബിന്‍ എടുക്കാറുണ്ടത്രെ. ലൈസന്‍സില്ലാതെ കാറോടിക്കുന്നതിന് പിതാവ് ശാസിക്കാറുണ്ട്. ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പറയുന്നത്.
ഒമ്പതാം ക്ലാസില്‍ നിന്ന് പാസായ ജോബിന്‍ പത്താം ക്ലാസില്‍ തിങ്കളാഴ്ച പ്രവേശിക്കേണ്ടതായിരുന്നു. ഇടവേളക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതിന്റെ‚ആഹ്ലാദത്തില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠിയുടെ ദാരുമ മരണ വിവരമാണ് കേള്‍ക്കേണ്ടി വന്നത്. ജോബിന്റെ‚ മരണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച സ്‌കൂളിന് അവധി നല്‍കി. മരക്കച്ചവടക്കാരനാണ് പിതാവ് ബേബി. അമ്മ: ജോളി. സഹോദങ്ങള്‍: ജെസ്ബി (പ്ലസ്ടു വിദ്യാര്‍ത്ഥിനി, ചുഴലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ജെല്‍ബി (ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനി, ശ്രീകണ്ഠപുരം). മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡി. കോളേജാശുപത്രിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Student, S

No comments:
Post a Comment