ഹക്കിമിന്റെ മരണത്തിന് ശേഷം ഇസ്മയില്‍ ഗള്‍ഫിലേക്ക് കടന്നത് സംശയം ഉയര്‍ത്തിിയിരുന്നു. പള്ളിയുടെ കുറി പിരിവുകാരനായ ഹക്കീമിന്റെ ജോലി മുമ്പ് ചെയ്തിരുന്നത് ഇസ്മയിലായിരുന്നു. ഇതേ തുടര്‍ന്ന് ഇസ്മയിലിനെ ഗള്‍ഫില്‍ നിന്ന് പോലീസ് വിളിച്ചു വരിത്തുകയായിരുന്നു. വ്യാഴാഴ്ച പയ്യന്നൂരില്‍ എത്തിയ ഇസ്മയിലിനെ തളിപ്പറമ്പ് ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വ്യാഴാഴ്ച രാത്രി ഇസ്മയിലിനെ ചോദ്യം ചെയ്തത്. വെള്ളിയാഴ്ചയും ഇസ്മയിലിനെ ചോദ്യം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Payyannur, Hakkeem, Murder Case, Police, Custody.


No comments:
Post a Comment