കാസര്‍കോട്: കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ക്യാമറ തുടങ്ങിയവ മോഷ്ടിക്കുന്ന കുപ്രസിദ്ധ കുറ്റവാളി കാസര്‍കോട് പോലീസ് പിടിയില്‍. ബദിയടുക്ക നടുവയല്‍ സ്വദേശി അബ്ദുള്‍ അസീസ് (24)
നെയാണ് കാസര്‍കോട് ഡി.വൈ. എസ്.പി: ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. 25ഓളം കേസുകളില്‍ പ്രതിയാണ് അബ്ദുള്‍ അസീസ്. ചുരുങ്ങിയ
കാലം കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കവര്‍ന്നിരുന്നു.
വ്യാജരേഖ ചമഞ്ഞ് ഗോവയില്‍ ഇയാള്‍ ആഢംഭര കാര്‍ സമ്പാദിച്ചിരുന്നു. വ്യാജ പേരില്‍ പാന്‍ കാര്‍ഡും സമ്പാദിച്ചരുന്നു. സുഹൈല്‍ ഭട്ട് എന്ന പേരിലായിരുന്നു വ്യാജരേഖ. നേരത്തെ കളവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുള്‍ അസീസ് 2010ലാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. അതിന് ശേഷമാണ് 25ഓളം കവര്‍ടച്ചകള്‍ നടത്തിയത്.

ഗോവ, മുംബൈ, മംഗലാപുരം, കാസര്‍കോട് എഞ്ചിനീയേഴ്‌സ് ഓഫീസ്, ഇടനീര്‍, ചെര്‍ക്കള സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നിരവധി കമ്പ്യൂട്ടറുകള്‍ കവര്‍ന്നത് ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഗോവയിലെ പഞ്ചിം എന്ന സ്ഥലത്ത് തന്നെ 2.40 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകള്‍ കവര്‍ന്നിരുന്നു. മംഗലാപുരത്തെ ബ്യൂട്ടി പാര്‍ലറുകളിലും കവര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്ന് മോഷ്ടിക്കുന്ന സാധനങ്ങള്‍ വില്‍ക്കാാറില്ല. അവ സ്വന്തം സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കകയാണ് പതിവ്.
വ്യാജരേഖ ചമഞ്ഞ് ഗോവയില്‍ ഇയാള്‍ ആഢംഭര കാര്‍ സമ്പാദിച്ചിരുന്നു. വ്യാജ പേരില്‍ പാന്‍ കാര്‍ഡും സമ്പാദിച്ചരുന്നു. സുഹൈല്‍ ഭട്ട് എന്ന പേരിലായിരുന്നു വ്യാജരേഖ. നേരത്തെ കളവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുള്‍ അസീസ് 2010ലാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. അതിന് ശേഷമാണ് 25ഓളം കവര്‍ടച്ചകള്‍ നടത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Police, Case, Arrested.

No comments:
Post a Comment