Latest News

ഭാര്യയെ ടീച്ചറാക്കാമെന്ന് പറഞ്ഞ് യുവാവിന്റെ ആറര ലക്ഷം തട്ടിയതിന് കേസ്

മട്ടന്നൂര്‍: ഭാര്യക്ക് അധ്യാപികയുടെ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് യുവാവിന്റെ നിന്ന് ആറര ലക്ഷം രൂപ വാങ്ങി വിശ്വാസ വഞ്ചന കാട്ടിതിന് പോലീസ് കേസെടുത്തു. കോളയാട് ആലച്ചേരിയിലെ പള്ളിപ്രവന്‍ രവീമ്പ്രനെതിരേയാണ് പോലീസ് കേസെടുത്തത്. 

പഴശി കരേററയിലെ പ്രദീപ് കുമാറിന്റെ പരാതിയിലാണ് കേസ്. 2008 ജനുവരിയിലാണത്രെ പ്രദീപ്കുമാര്‍ രവീന്ദ്രന് പണം നണ്‍കിയത്. പ്രദീപ്കുമാറിന്റെ ഭാര്യക്ക് അധ്യാപികയുടെ ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ രവീന്ദ്രന്‍ വര്‍ഷങ്ങളായിട്ടും ജോലി തരപ്പെടുത്തിക്കൊടുക്കുകയോ പണം മടക്കി നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.