ചെറുവത്തൂര്‍: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില കണ്ടെത്തി.
ചെറുവത്തൂരിനടുത്ത മുണ്ടക്കണ്ടത്തിലെ ചെത്തു തൊഴിലാളിയായ സജിത് (23) നെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെറുവത്തൂരിനടുത്ത മുണ്ടക്കണ്ടത്തിലെ ചെത്തു തൊഴിലാളിയായ സജിത് (23) നെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. ദിനേശ് ബീഡി തൊഴിലാളിയായ അമ്മ ശാരദ ജോലി കഴിഞ്ഞ് കമ്പനിയില്‍ നിന്ന് എത്തിയപ്പോഴാണ് സംഭവമറിയുന്നത്. ചന്തേര പോലിസ് ഇന്‍ക്വസ്റ്റ് നടത്തി, പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
അച്ഛന്‍ മരംമുറി തൊഴിലാളിയാണ്. ഏക സഹോദരന്‍ ശരത് (ഗള്‍ഫ്) .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment