മംഗലാപുരം: വിമാനത്താവളത്തിലെത്തിയ കാസര്കോട്ടുകാരനില്നിന്ന് കസ്റ്റംസ് അധികൃതര്‍ അനധികൃത വിദേശ കറന്‍സി പിടികൂടി. കാസര്‍കോട് ഹിദായത്ത്നഗര്‍ ജലീല്കുഞ്ഞു കുട്ടിയാണ് കസ്റ്റംസിന്റെ പിടിയിലായത്. 6.70 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ കറന്‍സിയാണ് പിടിച്ചത്.
ഷാര്‍ജയില്‍നിന്നുള്ള ജെറ്റ് എയര്‍വേസില്‍ ചൊവ്വാഴ്ച മംഗലാപുരത്തെത്തിയതായിരുന്നു ഇയാള്‍. രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹെമന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പെട്ടിക്കുള്ളില്‍ തുണികള്ക്കിടയിലായാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്. ജലീലിനെ കൂടുതല്‍ ചോദ്യംചെയ്തുവരുന്നു.
Keywords:Manglore, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment