Latest News

കെട്ടിടത്തിനു മുകളില്‍നിന്ന് താഴെവീണ യുവാവ് മരിച്ചു

മംഗലാപുരം: പണിയെടുക്കുന്നതിനിടെ യുവാവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴെവീണ് മരിച്ചു. ബീഹാര്‍ സ്വദേശി അന്‍സാരിയുടെ മകന്‍ സുല്‍ത്താന്‍ മിശ്രയാണ് (24) മരിച്ചത്. മംഗലാപുരം പാണ്ടേശ്വരത്ത് പുതുതായി തുടങ്ങിയ ഫോറം മാളിന്റെ മുകളില്‍നിന്നാണ് താഴെവീണത്.

മൂന്നാംനിലയില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ അടിതെറ്റി വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Keywords: Manglore, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.