Latest News

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് തുടങ്ങി

ഉദുമ: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പിന് ഉദുമ പാലക്കുന്നില്‍ തുടക്കമായി. ഹോട്ടല്‍ ബേക്കല്‍ പാലസില്‍ നടക്കുന്ന ക്യാമ്പ് സംസ്ഥാന വൈ.പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു.

ഒരു വര്‍ഷക്കാലം ജില്ലയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ രൂപം നല്‍കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.