ന്യൂഡല്‍ഹി: 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ശിക്ഷിക്കപ്പെട്ട യാക്കൂബ് മെമന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേചെയ്തു. വധശിക്ഷ നേരത്തെ സുപ്രീം കോടതി ശരിവച്ചിരുന്നു. മെമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടുത്തിടെ തള്ളി.
ദയാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് മെമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പല കേസുകളിലെയും വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തം തടവായി ചുരുക്കിയകാര്യം ഹര്‍ജിയില്‍ മെമന്‍ ചൂണ്ടിക്കാട്ടി. സ്‌ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് കരുതുന്ന ടൈഗര്‍ മെമന്റെ സഹോദരനാണ് യൂക്കൂബ് മെമന്‍ .

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mumbai, Bomb Blast, Court.

No comments:
Post a Comment