ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവെയ്പില്‍ ഇന്ത്യന്‍ സൈനികന് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പാക് സൈന്യം വെടിവെച്ചതിനെതുടര്ന്ന് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. പൂഞ്ച്, മെന്ദാര് മേഖലകളില്‍ രാവിലെ ഏഴിന് തുടങ്ങിയ വെടിവെയ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഒരു മാസത്തിനിടെ നിരവധി തവണ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൈനിക വക്താവ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kashmeer, India.
No comments:
Post a Comment