Latest News

പയങ്ങപ്പാടന്‍ വീട്ടില്‍ നാരായണന്‍ മണിയാണി നിര്യാതനായി

പള്ളിക്കര: പൂച്ചക്കാട് കാലിക്കടവില്‍ പയങ്ങപ്പാടന്‍ വീട്ടില്‍ നാരായണന്‍ മണിയാണി (85) നിര്യാതനായി. 

ഭാര്യ: മാക്കം വീട്ടില്‍ ലക്ഷ്മി അമ്മ, മക്കള്‍: ബാലകൃഷ്ണന്‍ (ഐഎസ്ആര്‍ഒ - തിരുവനന്തപുരം), ഓമന, സുകുമാരന്‍, ചന്ദ്രന്‍ പൂച്ചക്കാട് (തിരുവനന്തപുരം), ബേബി, സുഷമ, പ്രകാശന്‍ (ആര്‍ബിഐ തിരുവനന്തപുരം), രുഗ്മിണി, ഗംഗാധരന്‍ (ദുബായ്). മരുമക്കള്‍: ശാരദ, കല്ല്യോടന്‍ ദാമോദരന്‍, യശോദ, ഷൈനി ശേഖര്‍ (ദേശാഭിമാനി, തിരുവനന്തപുരം), ബി.കുമിക്കണ്ണന്‍ (കുറ്റിക്കോല്‍), മുരളി (ദുബായ്), മഞ്ജുള (ജിയുപിഎസ് അടുക്കത്ത് ബയല്‍), ബാലകൃഷ്ണ3, അമല (കെജിഇഎംഎസ് ബേക്കല്‍). 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.