Latest News

മുസാഫര്‍നഗറില്‍ 14കാരിയെ മാനഭംഗപ്പെടുത്തി ; പ്രതി ഒളിവില്‍

മുസാഫര്‍നഗര്‍ : ഉത്തര്‍പ്രദേശില്‍ സ്ത്രീകളോടുള്ള ക്രൂരത തുടരുന്നു. പതിനാലുകാരിയാണ് വ്യാഴാഴ്ച പീഡിപ്പിക്കപ്പെട്ടത്.

കലാപബാധിത പ്രദേശമായ മുസാഫര്‍നഗറിലെ ഖുബ്ബാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.

പ്രതി പങ്കജ്കുമാര്‍ ഒളിവിലാണ്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Musafer, Rape, Police.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.