കോഴിക്കോട്: മലയാളി യുവതിയെ ട്രെയിനില്‍ കൊള്ളയടിച്ചു. കൊയിലാണ്ടി സ്വദേശി മീരയും രണ്ടു മക്കളുമാണ് കൊള്ളയടിക്ക് ഇരയായത്.
ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണ്ണവും എ.ടി.എം കാര്‍ഡും പണവും മോഷ്ടാക്കള്‍ കൊണ്ടുപോയി. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസില്‍ ചണ്ടീഗഡില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു മീര.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Train, Robbery.


No comments:
Post a Comment