ബാംഗ്ലൂര്‍: പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ പ്രമേഹനില താഴ്ത്താന്‍ ആയുര്‍വേദത്തിനു പുറമെ ഹോമിയോ ചികില്‍സയും ആരംഭിച്ചതായി സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഐസക് മത്തായി നൂറനാല്‍ അറിയിച്ചു.
ഇതിനു പുറമെ സന്ധിവേദനയ്ക്കും പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിനും നടുവേദനയ്ക്കും സ്പോണ്ടിലൈറ്റിസിസും 14 ദിവസത്തെ ചികില്‍സയും ആരംഭിച്ചു. ഇതിനിടെ ഇരു കണ്ണുകളിലെയും ശസ്ത്രക്രിയയ്ക്കു വേണ്ട ചികില്‍സാ പദ്ധതിയും തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൗഖ്യയില്‍ പ്രവേശിപ്പിച്ചിരുന്നപ്പോഴത്തേതിനേക്കാള് വഷളാണു മഅദനിയുടെ ആരോഗ്യസ്ഥിതിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Keywords: Abdul naser madani, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment