തലശ്ശേരി: ടിപ്പ് ടോപ്പ് കമ്പനി ഉടമയും പ്രമുഖ വ്യവസായിയും മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന മുഴപ്പിലങ്ങാട് ദാറുസ്സലാമില്‍ അബൂബക്കര്‍ ഹാജി (84) ഷാര്‍ജയില്‍ നിര്യാതനായി.
മുഴപ്പിലങ്ങാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തിരുന്നു.
ചെന്നൈ ആസ്ഥാനമായിട്ടാണ് ടിപ്പ് ടോപ്പ് കമ്പനിക്ക് തുടക്കം. മണപ്പുറം പളളി പുനര്‍നിര്‍മ്മാണ കമ്മിററി ഭാരവാഹി കൂടിയാണ്.
ചെന്നൈ ആസ്ഥാനമായിട്ടാണ് ടിപ്പ് ടോപ്പ് കമ്പനിക്ക് തുടക്കം. മണപ്പുറം പളളി പുനര്‍നിര്‍മ്മാണ കമ്മിററി ഭാരവാഹി കൂടിയാണ്.
ഭാര്യമാര്‍: ഇ.പി കുഞ്ഞാമിന, എ സുഹ്‌റ, മക്കള്‍: നസീമ, ജാസ്മിന്‍, റസീന, നാസര്‍, അസറുന്നിസ, പരേതരായ നിസാര്‍, ഫൗസിയ, റസീന.
മരുമക്കള്‍: സൈനുദ്ദീന്‍, നാസര്‍, ഷര്‍ഫുദ്ദീന്‍, അബ്‌സുര്‍
സഹോദരങ്ങള്‍: ഹാഷിം ഹാജി, മുഹമ്മദ് അബ്ദുറബ്ബ്, സമദ്, ആയിഷ, കുഞ്ഞാമിന, പരേതരായ അസീസ് ഹാജി, വാഹിദ്, ഷംസുദ്ദീന്‍
സഹോദരങ്ങള്‍: ഹാഷിം ഹാജി, മുഹമ്മദ് അബ്ദുറബ്ബ്, സമദ്, ആയിഷ, കുഞ്ഞാമിന, പരേതരായ അസീസ് ഹാജി, വാഹിദ്, ഷംസുദ്ദീന്‍
Keywords: Kanuur, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment