ചട്ടഞ്ചാല്‍: ഉറക്കത്തിനിടയില്‍ രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചട്ടഞ്ചാല്‍ ടൗണിനടുത്ത ടെല്‍ക്കോ ഹൗസില്‍ ടി.ഡി മുനീറിന്റെയും ഫരീസയുടേയും മകന്‍ അഹമദ് സഫ്വാന്‍ ആണ് മരിച്ചത്.
Keywords: Kasaragod, Chattanchal, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പുലര്‍ച്ചെ മൂന്നര മണിക്ക് കുഞ്ഞിന് പാല്‍കൊടുത്ത് കിടത്തിയതായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.
സഹോദരങ്ങള്‍: മുഹമ്മദ് മിഷാദ്, ആയിഷ. ചട്ടഞ്ചാല്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.
No comments:
Post a Comment