ആലക്കോട്: ചെറുപുഴക്ക് സമീപം മഞ്ഞക്കാട്ടെ പന്നിയാനിക്കല്‍ ബ്രിജിത്തിനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് വന്‍ കവര്‍ച്ച നടത്തിയ പ്രതികളുടേതെന്ന് കരുതുന്ന രേഖാചിത്രം പുറത്തു വിട്ടു.
കവര്‍ച്ചക്കിരയായ വീട്ടമ്മയുടെ മൊഴിയനുസരിച്ച് തയ്യാറാക്കിയ രേഖാചിത്രമാണ് പോലീസ് പുറത്തു വിട്ടത് കഴിഞ്ഞ ദിവസം രണ്ടംഗസംഘമാണ് ബ്രിജിത്തിനെ അക്രമിച്ച് 40പവനും 60,000രൂപയും കവര്‍ന്നിരുന്നത്. ചിത്രത്തില്‍ കാണുന്നവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0460 2255255, 9497987214 ഫോണ്‍ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പി.കെ.സുധാകരന്‍ അറിയിച്ചു.
Keywords: Kannur, Robbery, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment