Latest News

പാക്യാരയിലെ ആസ്യമ്മ നിര്യാതയായി

ഉദുമ: പാക്യാരയിലെ പരേതനായ കിളയില്‍ അന്തുവിന്റെ മകള്‍ ആസ്യമ്മ (87) നിര്യാതയായി.
പരേതയായ ഉമ്മാലി ഉമ്മയാണ് മാതാവ്.

സഹോദരങ്ങള്‍ ഖദീജ, മറിയം, ദൈനബി, പരേതരായ അഞ്ചാസ്, ബീഫാത്തിമ. പാക്യാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.