കാഞ്ഞങ്ങാട്: മായം കലര്‍ന്ന ഐസ്‌ക്രീം വില്‍പ്പന നടത്തിയതിന് കട ഉടമക്ക് തടവും പിഴയും ശിക്ഷ. നിലവാരം ഇല്ലാത്തതും മായം കലര്‍ന്നതുമായ ഐസ്ക്രീം വില്‍പ്പന നടത്തിയതിന് ബേക്കല്‍ ജംഗ്ഷനിലെ ഐവ ഐസ്‌ക്രീം പാര്‍ലര്‍ ഉടമ ടി. അബ്ദുള്‍ റസാക്കിനെയാണ് (69) ഹൊസ്ദുര്‍ഗ് കോടതി 500 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
2011 മെയ് 22 ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ കടയില്‍ പരിശോധന നടത്തി മായം കലര്‍ന്ന ഐസ്‌ക്രീം പിടിച്ചെടുക്കുകയായിരുന്നു. കടയിലെ ജീവനക്കാരന്‍ കെ.അഹമ്മദിനേയും കേസില്‍ പ്രതി ചേ ര്‍ത്തിരുന്നുവെങ്കിലും അഹമ്മദിനെ കോടതി വെറുതെ വിട്ടു.
Keywords: Kasaragod, Bekal, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
2011 മെയ് 22 ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ കടയില്‍ പരിശോധന നടത്തി മായം കലര്‍ന്ന ഐസ്‌ക്രീം പിടിച്ചെടുക്കുകയായിരുന്നു. കടയിലെ ജീവനക്കാരന്‍ കെ.അഹമ്മദിനേയും കേസില്‍ പ്രതി ചേ ര്‍ത്തിരുന്നുവെങ്കിലും അഹമ്മദിനെ കോടതി വെറുതെ വിട്ടു.

No comments:
Post a Comment