തിരുവനന്തപുരം: മാജിക് രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന രാജ്യാന്തര മെര്‍ലിന്‍ അവാര്‍ഡ് മജീഷ്യന്‍ സാമ്രാജിന്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ മജീഷ്യന്‍സ് സൊസൈറ്റിയുടേതാണ് ഈ അവാര്‍ഡ്. ഭീതിജനകമായ മാന്ത്രികവിദ്യാ വിഭാഗത്തിലാണു സാമ്രാജിന് ബഹുമതി.
ഈ വിഭാഗത്തിലുള്ള മെര്‍ലിന്‍ പുരസ്‌കാരം ഇന്ത്യയില്‍ ലഭിക്കുന്നത് ഇതാദ്യമാണ്. സാമ്രാജ് അവതരിപ്പിച്ച ടൈറ്റാനിക് ദുരന്തം, മദര്‍ തെരേസയുടെ പുനര്‍ജന്മം തുടങ്ങിയ പ്രകടനങ്ങള്‍ പ്രത്യേക പരാമര്‍ശം നേടി. 20നു ഹൈദരാബാദില്‍ രാജ്യാന്തര ഇന്ദ്രജാല കണ്‍വന്‍ഷനില്‍ ഇന്റര്‍നാഷനല്‍ മജീഷ്യന്‍സ് സൊസൈറ്റി വേള്‍ഡ് പ്രസിഡന്റ് ടോണി ഹസ്‌നി അവാര്‍ഡ് സമ്മാനിക്കും.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment