മഞ്ചേശ്വരം: മഞ്ചേശ്വരത്ത് നിന്നും കാണാതായ 17 കാരനേയും മൂന്നു മക്കളുടെ മാതാവും ഭര്‍തൃമതിയുമായ 30 കാരിയേയും കോയമ്പത്തൂരിലെ ലോഡ്ജില്‍ കണ്ടെത്തി. മഞ്ചേശ്വരം മജ്ബയലിലെ അലി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കമലാക്ഷയുടെ മകന്‍ ലോഹിതാക്ഷന്‍ (17), അതേ ക്വാട്ടേഴ്‌സിലെ താമസക്കാരി ആമിന (30) എന്നിവരെയാണ് കോയമ്പത്തൂരില്‍ കണ്ടെത്തിയത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. സിവില്‍ പോലീസ് ഓഫീസര്‍ ഇസ്മാഈലിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും കൊണ്ട് ട്രെയിനില്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ഞായറാഴ്ച ഇവര്‍ കാസര്‍കോട്ടെത്തും. ഇതിന് ശേഷം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
ലോഹിതാക്ഷന്റെ പിതാവ് കമലാക്ഷയും ആമിനയുടെ സഹോദരനും നല്‍കിയ പ്രത്യേകം പരാതികളില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്. ജൂലൈ രണ്ടിനാണ് ഇരുവരെയും മഞ്ചേശ്വരത്ത് നിന്നും കാണാതായത്.

Keywords: Kasaragod, Missing Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment