കുന്നംകുളം: കെ.എസ്.ആര്.ടി.സി. ബസ് ബൈക്കിലിടിച്ച് എസ്.എഫ്.ഐ. നേതാവ് മരിച്ചു. എസ്.എഫ്.ഐ. പാലക്കാട് ജില്ലാ മുന്‍ ജോയിന്റ് സെക്രട്ടറി ദീപക് രാമചന്ദ്രന് (27) ആണ് മരിച്ചത്.
കുന്നംകുളം പാറേമ്പാടത്തു വച്ച് രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പാലക്കാട് കറുകപുത്തൂര്‍ രാമചന്ദ്രന്റെ മകനാണ്. സഹോദരങ്ങള്‍: ദിലീപ്, ദിവ്യ.
Keywords:Accident, Obituary, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment