മലപ്പുറം : വള്ളിക്കുന്ന് ജി.എം.യു.പി സ്കൂളിന് സമീപം മിനിബസ് മറിയുന്നത് കണ്ട് നിന്ന ആള് ഹൃദയാഘാതം മൂലം മരിച്ചു.
പരപ്പനങ്ങാടി സ്വദേശിയായ സത്യാനന്ദന് (57)ആണ് മരിച്ചത്. ചാലിയത്തു നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് സ്കൂളിനുസമീപം മറിയുകയായിരുന്നു.
അപകടത്തില്‍ വിദ്യാര്ഥികള്അടക്കും 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്.

Keywords: Malappuram, Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment