കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ മണിക്കൂറുകളോളം കടലില്‍ കുടുങ്ങിയ ബോട്ടുകള്‍ കരക്കെത്തിച്ചു. അര്‍ദ്ധരാത്രിയോടു കൂടി ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു പോയ 14 ഓളം ബോട്ടുകളാണ് കടലില്‍ കുടുങ്ങിയത്.
മണല്‍ത്തിട്ടകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് 200 ഓളം തൊഴിലാളികലുമായി പോയ 14 ബോട്ടുകള്‍ക്ക് കരയിലെത്താനാകാതിരുന്നത്. കാറ്റും തിരയും ശക്തിപ്പെട്ടതോടെ ബോട്ടുകള്‍ കൂട്ടിയിടിച്ച് തകരാനും തുടങ്ങിയിരുന്നു. മണിക്കൂറുകളോളം കടലില്‍ കുടുങ്ങിയ ഫൈബര്‍ ബോട്ടുകള്‍ 12 മണിയോടുകൂടിയാണ് കരക്കെത്തിച്ചത്.
Keywords: Kannur, Boat, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment