കടയ്ക്കല്‍: പ്രസവിച്ചയുടന്‍ പെണ്‍കുഞ്ഞിനെ കുഴിച്ചിട്ട അമ്മ അറസ്റ്റില്‍. മടത്തറ വേങ്കൊല്ല മൈലാടിയില്‍ മഞ്ജുവിനെ(20)യാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27നായിരുന്നു സംഭവം. അയല്‍വാസിയായ വീട്ടമ്മ നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ പീഡനത്തിനിരയായ മഞ്ജുവിന് ഒരു കുട്ടിയുണ്ട്. വീണ്ടും പീഡിപ്പിക്കപ്പെട്ട മഞ്ജു ഗര്‍ഭിണിയായ വിവരം രഹസ്യമായി സൂക്ഷിക്കുകയും വേദന അനുഭവപ്പെട്ടപ്പോള്‍ അയല്‍വീട്ടില്‍ പ്രസവിക്കുകയുമായിരുന്നു. പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചതിനാല്‍ കുഴിച്ചിടുകയായിരുന്നെന്നാണ് മഞ്ജു പോലീസിന് മൊഴി നല്‍കിയത്.
ഞായറാഴ്ച കൊട്ടാരക്കര തഹസില്‍ദാരുടെ നേതൃത്വത്തില്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment