Latest News

മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സഹോദരന്‍ കൊലക്കേസില്‍ പ്രതി

ജല്‍ഗാവ്: മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സഹോദരനെ കൊലക്കേസില്‍ പ്രതിചേര്‍ത്തു. 2005 ല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവായ വി.ജി പാട്ടീല്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതിഭ പാട്ടീലിന്റെ ഇളയ സഹോദരനായ ഗജേന്ദ്ര സിങ്ങിനെ പ്രതിചേര്‍ത്തിരിക്കുന്നത്.

ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേര്‍ നല്‍കിയ മൊഴിയില്‍ ഗജേന്ദ്രസിങ്ങാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മൊഴിനല്‍കിയിരുന്നു. രാഷ്ട്രീയവൈരാക്യ മാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

Keywords: Pratiba Pattil, Brother, Murder Case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.