ചെന്നൈ: ചെന്നൈ മൗലിവാക്കത്തിന് സമീപം നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുയെണ്ണം 42 ആയി. 27 പേരെ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ജീവനോടെ പുറത്തെടുത്തു. അഞ്ചുപേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം ശനിയാഴ്ച വൈകീട്ടാണ് തകര്‍ന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ച നിര്‍മാണ തൊഴിലാളികളില്‍ ഏറെയും.

Keywords:Chennai, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment