ചെറുവത്തൂര്‍: കാര്യങ്കോട് പാലത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 20 ഓളംപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കയ്യൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന യമുന ബസാണ് കുഴിയിലേക്ക് മറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.
അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാര്‍ ബസിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി നീലേശ്വരം തേജ്വസിനി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Keywords: Kasargod, Cheruvathur, Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment